¡Sorpréndeme!

Stuart Broad Fined By Father Chris Broad For Yasir Shah Send-Off | Oneindia Malayalam

2020-08-12 40 Dailymotion

Stuart Broad Fined By Father Chris Broad For Yasir Shah Send-Off
പാകിസ്താന്‍ താരം യാസിര്‍ ഷായുടെ വിക്കറ്റ് വീഴ്ത്തിയ ശേഷം പ്രകോപിപ്പിക്കുന്ന രീതിയില്‍ ആഹ്ലാദ പ്രകടനം നടത്തിയ ഇംഗ്ലണ്ട് പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് പിഴ ശിക്ഷ. പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയുണ്ടായ സംഭവത്തിനാണ് മാച്ച് ഫീയുടെ 15 ശതമാനം ബ്രോഡിന് പിഴ ശിക്ഷ വിധിച്ചത്.